കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത് ?AമാൻBസിംഹംCവരയാട്DകടുവAnswer: D. കടുവ Read Explanation: ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ജിം കോർബെറ്റ്ദേശീയോദ്യാനം.Read more in App