Challenger App

No.1 PSC Learning App

1M+ Downloads
കോൾ കലാപം നടന്ന പ്രദേശം ഏത് ?

Aരാജ് മഹൽ കുന്ന്

Bഛോട്ടാ നാഗ്പൂര്

Cവടക്ക് കിഴക്കൻ പ്രദേശം

Dബംഗാൾ

Answer:

B. ഛോട്ടാ നാഗ്പൂര്

Read Explanation:

  • കോൾ കലാപം  - ഛോട്ടാ നാഗ്പൂര്
  • പഹാരിയ കലാപം - രാജ്മഹൽ കുന്ന്
  • മുണ്ടാ കലാപം  - ഛോട്ടാ നാഗ്പൂര്
  • ഖാസി കലാപം - വടക്ക് കിഴക്കൻ പ്രദേശം
  • നീലം കലാപം -  ബംഗാൾ

Related Questions:

ജെയിംസ് ഹ്യുസണിനെ വധിക്കാൻ ശ്രമിച്ചതിന് മംഗൾ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകിയത് ആരായിരുന്നു ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1) ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ് സന്യാസി ഫക്കീർ കലാപം 

2) 1829 മുതൽ 1833 വരെ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപമാണ് ഖാസി കലാപം 

പഹാരിയ കലാപം നടന്ന വർഷം ?

രാമോസിസ് കലാപവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. കലാപം നടന്ന കാലഘട്ടം - 1822- 1829 
  2. പൂനെയിൽ നിന്നുമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്  
  3. കലാപത്തിന്റെ പ്രധാന നേതാവ് - ചിറ്റൂർ സിങ്  
  4. 1822 - 1824 കാലഘട്ടത്തിൽ റാമോസിസ് കലാപത്തിന് നേതൃത്വം നൽകിയത് - ഉമാജി നായിക് 
    ഖാസി കലാപത്തിന്റെ നേതാവ് ആര് ?