App Logo

No.1 PSC Learning App

1M+ Downloads
ക്യൂബിന്റെ ആകൃതിയിലുള്ള ഒരു പെട്ടിയുടെ അകത്തെ വശം 20 സെന്റീ മീറ്ററാണ്. ഈ പെട്ടിയുടെ ഉള്ളവ് എത്ര ലിറ്റർ ?

A2

B4

C6

D8

Answer:

D. 8

Read Explanation:

പെട്ടിയുടെ ഉള്ളളവ്= പെട്ടിയുടെ വ്യാപ്തം = a³ = 20³ = 8000cm³ 1000 cm³ = 1 ലിറ്റർ 8000 cm³ = 8000/1000 = 8L


Related Questions:

10 cm, 8 cm, 6 cm വശങ്ങളുള്ള ത്രികോണത്തിന്റെ മധ്യബിന്ദുക്കൾ യോജിപ്പിച്ചു കിട്ടുന്ന ത്രികോണത്തിന്റെ ചുറ്റളവെത്ര?
Find the area of the rhombus of diagonal lengths 12cm and 14 cm

തന്നിരിക്കുന്ന ചിത്രവുമായി ബന്ധമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക ? 

8x10x12 സെ.മീ. അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 2 സെ.മീ. വശമുള്ള എത്ര ക്യൂബുകൾ ഉണ്ടാക്കാം?
ചുറ്റളവ് 30 സെ.മീ ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിന്റെ നീളത്തിന്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിന്റെ വീതി എത്ര?