8x10x12 സെ.മീ. അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 2 സെ.മീ. വശമുള്ള എത്ര ക്യൂബുകൾ ഉണ്ടാക്കാം?A180B210C165D120Answer: D. 120 Read Explanation: ക്യൂബിൻറ എണ്ണം= - ചതുരക്കട്ടയുടെ വ്യാപ്തം / ക്യൂബിന്റെ വ്യാപ്തം = (8x10x12)/(2x2x2) = 120Read more in App