Challenger App

No.1 PSC Learning App

1M+ Downloads
ക്രമമായ കമ്പനത്തോടെയുണ്ടാകുന്നതും, കേൾക്കാൻ ഇമ്പമുള്ളതുമായ ശബ്ദത്തെ --- എന്നു പറയുന്നു.

Aഒച്ച

Bസംഗീതം

Cപ്രതിധ്വനി

Dഇവയൊന്നുമല്ല

Answer:

B. സംഗീതം

Read Explanation:

സംഗീതം (Music)

  • ക്രമമായ കമ്പനത്തോടെയുണ്ടാകുന്നതും, കേൾക്കാൻ ഇമ്പമുള്ളതുമായ ശബ്ദത്തെ സംഗീതം (Music) എന്നു പറയുന്നു.

ഒച്ച (Noise)

  • ക്രമരഹിതമായ കമ്പനം കൊണ്ട് ഉണ്ടാകുന്നതും, അരോചകമായതുമായ ശബ്ദത്തെ ഒച്ച (noise) എന്നു പറയുന്നു.


Related Questions:

ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തി എന്താണ്?
വായുവിലെ ശബ്ദവേഗം ഏകദേശം --- മാത്രമാണ്.
ക്രമരഹിതമായ കമ്പനം കൊണ്ട് ഉണ്ടാകുന്നതും, അരോചകമായതുമായ ശബ്ദത്തെ --- എന്നു പറയുന്നു.
ശബ്ദത്തിന്റെ സ്ഥായി ഏത് ഘടകത്തെ ആശ്രയിച്ചിരിക്കുന്നു?
പരിശോധനയിലൂടെ കേൾവിക്കുറവ് കണ്ടെത്താൻ ---- സഹായിക്കുന്നു.