App Logo

No.1 PSC Learning App

1M+ Downloads
ക്രമരഹിതമായ കമ്പനം കൊണ്ട് ഉണ്ടാകുന്നതും, അരോചകമായതുമായ ശബ്ദത്തെ --- എന്നു പറയുന്നു.

Aപ്രതിധ്വനി

Bഒച്ച

Cറെസൊനൻസ്

Dസംഗീതം

Answer:

B. ഒച്ച

Read Explanation:

സംഗീതം (Music)

  • ക്രമമായ കമ്പനത്തോടെയുണ്ടാകുന്നതും, കേൾക്കാൻ ഇമ്പമുള്ളതുമായ ശബ്ദത്തെ സംഗീതം (Music) എന്നു പറയുന്നു.

ഒച്ച (Noise)

  • ക്രമരഹിതമായ കമ്പനം കൊണ്ട് ഉണ്ടാകുന്നതും, അരോചകമായതുമായ ശബ്ദത്തെ ഒച്ച (noise) എന്നു പറയുന്നു.


Related Questions:

റസൂൽ പൂക്കുട്ടിക്ക് ഓസ്കാർ പുരസ്കാരം ലഭിച്ചത് ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ --- ലെ ശബ്ദമിശ്രണത്തിനാണ്.
തേനീച്ചയിൽ ശബ്ദമുണ്ടാക്കാൻ, കമ്പനം ചെയ്യുന്ന ഭാഗം
ചെവിയിൽ കമ്പനം ചെയ്യാൻ സാധിക്കുന്ന ഭാഗം
ശ്രവണ ബോധം ഉളവാക്കുന്ന ഊർജ രൂപമാണ്
കേൾവിക്കുറവുള്ളവർക്ക് കേൾവി അനുഭവം ഉണ്ടാകാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ----.