താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് ഡയഫ്രം ക്ലച്ചിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക
- കോയിൽ സ്പ്രിംഗ് ക്ലച്ച് ഹൗസിനെ അപേക്ഷിച്ച് വലിപ്പം കുറവാണ്
- സെൻട്രിഫ്യൂഗൽ ഫോഴ്സുകൾ ഡയഫ്രം സ്പ്രിങ്ങിനെ കാര്യമായി ബാധിക്കാത്തതിനാൽ വേഗത്തിൽ സുഗമമായി തിരിയാൻ സഹായിക്കുന്നു
- ക്ലച്ച് സ്ലിപ്പിംഗ് അനുഭവപ്പെടുന്നില്ല
- തേയ്മാനം മൂലം ഉണ്ടാകുന്ന ഊർജ്ജനഷ്ടവും ശബ്ദവും കുറവാണ്
Aഎല്ലാം ശരി
Biii മാത്രം ശരി
Cഇവയൊന്നുമല്ല
Di മാത്രം ശരി
