Challenger App

No.1 PSC Learning App

1M+ Downloads
ക്രിക്കറ്റിലെ 3 ഫോർമാറ്റിലും അരങ്ങേറ്റ മത്സരത്തിൽ മൂന്നിൽ കൂടുതൽ വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aരവി ബിഷ്ണോയ്

Bപ്രസീദ് കൃഷ്ണ

Cഹർഷിത് റാണ

Dവരുൺ ചക്രവർത്തി

Answer:

C. ഹർഷിത് റാണ

Read Explanation:

• ഏകദിനം, ടെസ്റ്റ്, ട്വൻറി-20 എന്നീ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റ മത്സരത്തിൽ ഹർഷിത് റാണ മൂന്നിൽ കൂടുതൽ വിക്കറ്റുകൾ നേടി


Related Questions:

ഏകദിനത്തിൽ ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി ആദ്യ ബൗണ്ടറി നേടിയ താരം എന്ന ബഹുമതിയുള്ള കായികതാരം 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരം ആര് ?
ട്വൻറി-20 ക്രിക്കറ്റിൽ 13000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?
ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം ?
2024 ൽ ചെസ്സ് എലോ ലൈവ് റേറ്റിംഗിൽ 2800 പോയിൻറ് കടന്ന രണ്ടാമത്തെ ഇന്ത്യൻ ചെസ് താരം ആര് ?