App Logo

No.1 PSC Learning App

1M+ Downloads
ക്രിമിനൽ കേസിൽ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ച ആദ്യ യു എസ് മുൻ പ്രസിഡൻറ് ആര് ?

Aജോർജ് വാഷിംഗ്‌ടൺ ബുഷ്

Bഡൊണാൾഡ് ട്രംപ്

Cബാരാക് ഒബാമ

Dജോ ബൈഡൻ

Answer:

B. ഡൊണാൾഡ് ട്രംപ്

Read Explanation:

• ബിസിനസ്സ് രേഖകളിൽ കൃത്രിമത്വം കാട്ടിയെന്നാരോപിച്ചാണ് ഡൊണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കേസ് ഉണ്ടായിരുന്നത് • കേസിൽ കുറ്റക്കാരനാണെന്ന് വിധി പ്രഖ്യാപിച്ച കോടതി - മാൻഹട്ടൺ കോടതി


Related Questions:

ഏതു രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് ''കിരിയാക്കോസ് മിട്‌സോടകിസ്'' രണ്ടാമതും അധികാരത്തിൽ വന്നത്?
Founder of Mongolian Empire :
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായിരുന്ന റൗൾ കാസ്ട്രോ രാജിവച്ചതോടു കൂടി നിലവിൽ വന്ന പുതിയ സെക്രട്ടറി ആര് ?
വിയറ്റ്നാമിന്റെ പുതിയ പ്രധാനമന്ത്രി ?
Who among the following is the father of Pakistan?