Challenger App

No.1 PSC Learning App

1M+ Downloads
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ വകുപ്പുകൾ എത്ര ?

A484 വകുപ്പുകൾ

B483വകുപ്പുകൾ

C482 വകുപ്പുകൾ

D481 വകുപ്പുകൾ

Answer:

A. 484 വകുപ്പുകൾ

Read Explanation:

ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ വകുപ്പുകൾ 484 എണ്ണമാണ് .


Related Questions:

'ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയർ(THE CODE OF CRIMINAL PROCEDURE) 1973 ബാധകമാകുന്നത്?
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 94 പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഒരു 'objectionable article' അല്ലാത്തത്?
ക്രിമിനൽ നടപടി ചട്ടപ്രകാരം വാറന്റില്ലാതെ ഒരു വ്യക്തിയെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയുന്ന സമയപരിധി ഏത് ?
ക്രിമിനൽ പ്രൊസീജ്യർ കോഡ് സെക്ഷൻ 164 എന്തിനെക്കുറിച്ചു പറയുന്നു?
'അറസ്റ്റിന്റെ നടപടിക്രമങ്ങളും അറസ്റ്റുചെയ്യുന്ന ഉദ്യോഗസ്ഥന്റെ ചുമതലകളും' എന്നതുമായി ബന്ധപ്പെട്ട സിആർപിസിയിലെ സെക്ഷൻ?