App Logo

No.1 PSC Learning App

1M+ Downloads
ക്രിമിനൽ പ്രൊസീജ്യർ കോടിൻറെ സെക്ഷൻ 2(x) പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ അല്ലെങ്കിൽ ________ വർഷങ്ങളിൽ കൂടുതലുള്ള തടവോ ആയ ഒരു കുറ്റവുമായി ബന്ധപ്പെട്ടതാണ് വാറണ്ട് കേസ്.

Aപത്ത്

Bരണ്ട്

Cമൂന്ന്

Dഏഴ്

Answer:

B. രണ്ട്

Read Explanation:

• സമൻസ് കേസ് - സി ആർ പി സി സെക്ഷൻ 2(w) • വാറണ്ട് കേസ് ആകാത്ത ഒരു കുറ്റത്തെ സംബന്ധിച്ച കേസിനെ സമൻസ് കേസ് എന്ന് പറയുന്നു


Related Questions:

പ്രത്യേക സാഹചര്യങ്ങളിൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെയും വാറന്റില്ലാതെയും ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥന് അധികാരം നൽകുന്ന വകുപ്പ് ഏതാണ്?
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ അദ്ധ്യായങ്ങളെത്ര?
ക്രിമിനൽ നടപടി നിയമ പ്രകാരം കുറ്റസമ്മതം രേഖപ്പെടുത്താൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ :
ഏതൊക്കെ വിഭാഗങ്ങളോടാണ് അവർ താമസിക്കുന്ന സ്ഥലത്തല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് സാക്ഷി പറയാൻ ഹാജരാകണമെന്ന് ആവശ്യപ്പെടാൻ കഴിയാത്തതു:സ്ത്രീകൾ പതിനഞ്ചു വയസ്സിനു താഴെയുള്ള പുരുഷൻ മാനസികമോ ശാരീരികമോ ധൗർബല്യമുള്ള വ്യക്തി മുകളിൽ പറഞ്ഞവയെല്ലാം
“Offence” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?