ക്രിമിനൽ ബാധ്യതയിൽ നിന്ന് ഒഴിവാക്കേണ്ട കുട്ടിയുടെ പ്രായം എത്രയാണ് ?
A10 വർഷത്തിൽ താഴെ
B7 വർഷത്തിൽ താഴെ
C6 വയസ്സിൽ താഴെ
D12 വയസ്സിൽ താഴെ
Answer:
B. 7 വർഷത്തിൽ താഴെ
Read Explanation:
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 82 ആം വകുപ്പ് പ്രകാരം ഏഴു വയസ്സിന് താഴെയുള്ള ഒരു കുട്ടി എന്തുതന്നെ കുറ്റകൃത്യം നടത്തിയാലും ഇന്ത്യൻ ശിക്ഷാനിയമത്തിൽ ശിക്ഷിക്കാനുള്ള വകുപ്പില്ല . ഏഴ് വയസ്സുവരെയുള്ള കുട്ടികളെ infancy അഥവാ ശൈശവാവസ്ഥയിലുള്ളവരായാണ് കാണുന്നത്