Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ച് പെടലിൻറെ ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന ക്ലച്ച് ഏത് ?

Aസെൻട്രിഫ്യൂഗൽ ക്ലച്ച്

Bസെമി സെൻട്രിഫ്യൂഗൽ ക്ലച്ച്

Cമൾട്ടി പ്ലേറ്റ് ക്ലച്ച്

Dപോസിറ്റീവ് ക്ലച്ച്

Answer:

A. സെൻട്രിഫ്യൂഗൽ ക്ലച്ച്

Read Explanation:

• ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായം ഇല്ലാതെ സെൻട്രിഫ്യൂഗൽ ഫോഴ്സ് മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്ലച്ചാണ് സെൻട്രിഫ്യൂഗൽ ക്ലച്ച്


Related Questions:

ഏറ്റവും കൂടുതൽ കലോറിഫിക് വാല്യൂ ഉള്ള ഇന്ധനം ഏത്?
ഹീറ്റർ പ്ലഗ് ഉപയോഗിക്കുന്നത്:
ജലവാഹനത്തിന്റെ സ്റ്റിയറിംഗ് നിലച്ചു പോയാൽ എന്തു ചെയ്യും?
In the air brake system, the valve which regulates the line air pressure is ?
ഏത് തരം റോഡിലും ഏറ്റവും വേഗതയിൽ ഓടിക്കാവുന്ന വാഹനം ഏത്?