Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ച് മാത്രം ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുകയും ഗിയർ സെലക്ഷൻ ഡ്രൈവർ നിർവഹിക്കുകയും ചെയ്യുന്ന ട്രാൻസ്മിഷൻ ഏത് ?

Aഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Bപ്രോഗ്രസീവ് ടൈപ്പ് ട്രാൻസ്മിഷൻ

Cസെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Dസെലക്ടീവ് ടൈപ്പ് ട്രാൻസ്മിഷൻ

Answer:

C. സെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Read Explanation:

• ക്ലച്ചും ഗിയർബോക്സും ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന ട്രാൻസ്മിഷൻ സിസ്റ്റം ആണ് ഫുള്ളി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിസ്റ്റം


Related Questions:

ഡ്രൈവർ രാത്രിയിൽ ബ്രൈറ്റ് ലൈറ്റ് ഉപയോഗിക്കാൻ പാടില്ലാത്ത ഇടങ്ങൾ

  1. സിറ്റി
  2. മുൻസിപ്പാലിറ്റി
  3. സ്ട്രീറ്റ് ലൈറ്റ് ഉള്ള സ്ഥലങ്ങൾ
  4. ആശുപത്രി
    ഇരുപത്തിനാല് (24) വോൾട്ട് സിസ്റ്റം ഉപയോഗിക്കുന്ന ഒരു കാറിൻ്റെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കാവുന്ന ബൾബിൻ്റെ പരമാവധി വോൾട്ടേജ് :
    സ്റ്റീയറിങ് വീലുകളിൽ കൊടുക്കുന്ന ബലം പല മടങ്ങുകൾ ആയി വർദ്ധിപ്പിച്ചു ടയറുകളിൽ എത്തിക്കുന്ന ഉപകരണം?
    ക്ലച്ച് കവർ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?
    ഹാൻഡ് ബ്രേക്ക് ഏതുതരം ബ്രേക്കിന് ഉദാഹരണമാണ് ?