Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റീയറിങ് വീലുകളിൽ കൊടുക്കുന്ന ബലം പല മടങ്ങുകൾ ആയി വർദ്ധിപ്പിച്ചു ടയറുകളിൽ എത്തിക്കുന്ന ഉപകരണം?

Aവീൽ സിലണ്ടർ

Bമാസ്റ്റർ സിലണ്ടർ

Cഹൈഡ്രോളിക് പമ്പ്

Dപ്രഷർ പമ്പ്

Answer:

C. ഹൈഡ്രോളിക് പമ്പ്

Read Explanation:

ഹൈഡ്രോളിക് പമ്പിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് എഞ്ചിൻ ആണ് ഈ പമ്പിന്റെ സമ്മർദ്ദത്തിൽ ഹൈഡ്രോളിക് ദ്രാവകം പ്രസരിപ്പിക്കുന്നു. മിക്ക ഹൈഡ്രോളിക് പവർ സ്റ്റിയറിംഗ് സിസ്റ്റങ്ങളിലും, എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ബെൽറ്റ് ഉപയോഗിച്ചാണ് പമ്പ് പ്രവർത്തിക്കുന്നത്.


Related Questions:

വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിനുള്ള ഉപകരണം
ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രധാന ഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ഒരു ഫോർ സ്ട്രോക്ക് എൻജിൻറെ പ്രവർത്തന സമയത്ത് ഏത് പ്രക്രിയ നടക്കുമ്പോഴാണ് "ഇൻലെറ്റ് വാൽവ്" തുറക്കുകയും "എക്സ്ഹോസ്റ്റ് വാൽവ്" അടയുകയും ചെയ്യുന്നത് ?
നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ റോഡ് ടാക്സ് ഈടാക്കുന്നത് ______ അടിസ്ഥാനമാക്കിയാണ്.

ലെഡ് ആസിഡ് ബാറ്ററിയുടെ ഘടനയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ്?

  1. ബാറ്ററി കണ്ടൈനർ എബണൈറ്റ് കൊണ്ട് നിർമ്മിക്കുന്നു.
  2. ബാറ്ററി പ്ലെയ്റ്റുകൾ ലെഡ് ആന്റിമണി ലോഹസങ്കരം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.
  3. ഫില്ലർ ക്യാപ്പുകൾ റബ്ബർ കൊണ്ട് നിർമ്മിച്ചതും, ചാർജ്ജിംഗ് സമയത്തെ വാതകങ്ങൾ പുറത്തുപോകാനായി സുഷിരങ്ങളില്ലാത്തതുമാണ്.