App Logo

No.1 PSC Learning App

1M+ Downloads
ക്ലാസുകളുടെ ഉയർന്നപരിധികൾ X അക്ഷത്തിലും ആരോഹണ സഞ്ചിത ആവൃത്തി കൾ Y അക്ഷത്തിലും രേഖപ്പെടുത്തിക്കൊണ്ടു വരയ്ക്കുന്ന വക്രമാണ് _________

Aപിന്താണ സഞ്ചിതാവർത്തി വക്രം

Bആരോഹണ സഞ്ചിതാവർത്തി വക്രം

Cഅവരോഹണ സഞ്ചിതാവർത്തി വക്രം

Dസാധാരണ ശ്രേണി വക്രം

Answer:

B. ആരോഹണ സഞ്ചിതാവർത്തി വക്രം

Read Explanation:

ക്ലാസുകളുടെ ഉയർന്നപരിധികൾ X അക്ഷത്തിലും ആരോഹണ സഞ്ചിത ആവൃത്തി കൾ Y അക്ഷത്തിലും രേഖപ്പെടുത്തിക്കൊണ്ടു വരയ്ക്കുന്ന വക്രമാണ് ആരോഹണ സഞ്ചിതാവർത്തി വക്രം


Related Questions:

8 , 12 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം?
ഒരു കോളേജിലെ 58 വിദ്യാർത്ഥികളിൽ 38 പേർക്ക് ഫുട്ബോളിനും 15 പേർക്ക് ബാസ്കറ്റ് ബോളിനും 20 പേർക്ക് ക്രിക്കറ്റിനും എന്നിങ്ങനെ മെഡലുകൾ വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് ഇനത്തിലും മെഡൽ കിട്ടിയവരുടെ എണ്ണം 3 ആണ് . എത്ര പേർക്കാണ് കൃത്യം 2 ഇനങ്ങളിൽ മെഡൽ കിട്ടിയിട്ടുള്ളത് ?
X ∽ U(-a,a)യും p(x≥1)=1/3 ആണെങ്കിൽ a കണ്ടുപിടിക്കുക.
ഒരു കൂട്ടം കാർഡുകളിൽ നിന്ന് ക്രമരഹിതമായ ഒരു കാർഡ് എടുത്തു. എടുത്ത കാർഡ് രാജാവാകാനുള്ള സാധ്യത എത്രയാണ് ?
ഒരു പ്രത്യേക ആവശ്യത്തിനോ ആവശ്യങ്ങൾക്കോ ആയി ഡാറ്റ ശേഖരിക്കുന്നതിന് യുക്തിപരമായി ക്രമീകരിച്ചിട്ടുള്ള ചോദ്യങ്ങളുടെ ശ്രേണിയാണ്