App Logo

No.1 PSC Learning App

1M+ Downloads
ക്ലാസ്സിൽ അധ്യാപിക കടന്നു വരുമ്പോൾ എല്ലാ കുട്ടികളും എഴുന്നേറ്റു നിൽക്കുന്നു. ഈ പ്രവൃത്തി ഏത് തരം ശ്രദ്ധയുമായി ബന്ധപ്പെട്ടതാണ് ?

Aസ്വേച്ഛാപര ശ്രദ്ധ

Bശിലാനുവർത്തിയായ ശ്രദ്ധ

Cസ്വേച്ഛാപരമല്ലാത്ത നിർബന്ധിത ശ്രദ്ധ

Dസ്വേച്ഛാപര നിർബന്ധിത ശ്രദ്ധ

Answer:

B. ശിലാനുവർത്തിയായ ശ്രദ്ധ

Read Explanation:

  • ശ്രദ്ധ (Attention) :- പ്രജ്ഞയെ അഥവാ ബോധത്തെ ഏതങ്കിലും വസ്സ്തുവിലോ ആശയത്തിലോ കേന്ദ്രീകരിച്ചു നിർത്തുന്ന പ്രവർത്തിക്കാണ്  ശ്രദ്ധ എന്നു പറയുന്നത്.
  • താൽപര്യത്തിൽ നിന്നാണ്  ശ്രദ്ധയുണ്ടാകുന്നത്. ഇത് മനസ്സിൻ്റെ തിരഞ്ഞെടുക്കൽ പ്രക്രിയ കൂടിയാണ്. 
  • ശ്രദ്ധ മൂന്നു വിധത്തിലുണ്ട് 
    1. സ്വേച്ഛാപരമായാ  ശ്രദ്ധ (Voluntary Attention) - അറിഞ്ഞുകൊണ്ട് ശ്രദ്ധിക്കുക. 
    2. നിർബന്ധിത ശ്രദ്ധ (Involuntary /  Enforced Attention) - അറിയാതെ ഒരു കാര്യം ശ്രദ്ധിക്കുക 
    3. ശീലപരമായ ശ്രദ്ധ (Habitual Attention) - ഒരു കാര്യത്തിൽ ശ്രദ്ധകൊടുക്കുന്നത് ശീലമായി മാറുക.

Related Questions:

A heuristic is:
പഠനവുമായി ബന്ധപ്പെട്ട സോഷ്യൽ ലേണിങ് തിയറിയുടെ വക്താവ് ആര് ?
പ്രോസസ്സിംഗ് സിദ്ധാന്തത്തിൻ്റെ തലങ്ങൾ വാദിക്കുന്നത് മെമ്മറി നിലനിർത്തൽ ഇവയെ ആശ്രയിച്ചിരിക്കുന്നു :
Which sense is least active in a newborn baby?
ഊട്ടി സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്നു . അവിടെ തണുപ്പ് കൂടുതലാണ് . കൊടൈക്കനാൽ സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്നു. അവിടെ തണുപ്പ് കൂടുതലാണ് . നിഗമനം : സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടുന്നതിനനുസരിച്ച് തണുപ്പ് കൂടിവരുന്നു . ഇത് ഏതുതരം യുക്തിയാണ് ?