App Logo

No.1 PSC Learning App

1M+ Downloads
ക്ലീബം എന്ന പദത്തിൻ്റെ അർത്ഥം എന്ത് ?

Aപുരുഷൻ

Bസ്ത്രീ

Cഗുരു

Dനപുംസകം

Answer:

D. നപുംസകം

Read Explanation:

അർത്ഥം

  • ക്ലീബം - നപുംസകം

  • വാതം - കാറ്റ്

  • ഋതം - സത്യം

  • കന്ദരം - ഗുഹ

  • ധേനം - സമുദ്രം


Related Questions:

'കാലാഹിനാ പരിഗ്രസ്തമാം ലോകവും ആലോല ചേതസാ ഭോഗങ്ങൾ തേടുന്നു'- ഈ വരികളിൽ 'പാമ്പ്' എന്ന അർത്ഥ ത്തിൽ പ്രയോഗിച്ചിരിക്കുന്നു പദമേത്?
' ശിഗ്രുപല്ലവം ' എന്ന വാക്കിനർത്ഥം :
അഭിവചനം എന്നാൽ :

ചക്ഷു: ശ്രവണ ഗളസ്ഥമാം ദർദുരം 

ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ” –

ഈ വരികളിൽ അടിവരയിട്ട പദത്തിന്റെ സമാനപദം.

ദൃഢം എന്ന പദത്തിൻ്റെ വിപരീദമായി വരുന്ന പദം