App Logo

No.1 PSC Learning App

1M+ Downloads
ക്ലോക്കിൽ 2:30 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുണ്ടാകുന്ന കോൺ എത്രയായിരിക്കും?

A105°

B115°

C120°

D95°

Answer:

A. 105°

Read Explanation:

കോണളവ് = I 30H-11/2 M I = I 30 × 2 -11/2 × 30 I = I 60 - 165 I = 105°


Related Questions:

സമയം പന്ത്രണ്ടര ആയിരിക്കുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എത്രയാണ്?
5 am-ന് ശരിയായി സജ്ജീകരിച്ചിരിക്കുന്ന ഒരു വാച്ച്, ഓരോ 30 മിനിറ്റിലും 2 മിനിറ്റ് വീതം കൂടുതൽ കാണിക്കുന്നു. അതേ ദിവസം 10.20 am ന് വാച്ചിലെ യഥാർത്ഥ സമയം എത്രയാണ് ?
സമയം 12.20, കണ്ണാടിയിൽ നോക്കിയാൽ അതിലെ സമയമെത്ര?
ഒരു ദിവസത്തിൽ എത്ര തവണ ഒരു ക്ലോക്കിൻ്റെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും നേർരേഖയിൽ വരും?
ഒരു ക്ലോക്കിലെ സമയം 3 :30 ആകുമ്പോൾ അതിലെ സൂചികൾക്കിടയിലുള്ള കോൺ എത്ര ?