App Logo

No.1 PSC Learning App

1M+ Downloads
ഉത്‌കൃഷ്ട വാതകങ്ങൾ അഥവാ അലസവാതകങ്ങൾ എത്രാം ഗ്രൂപ്പ് മൂലകങ്ങൾ ആണ് ?

A18

B17

C15

D12

Answer:

A. 18

Read Explanation:

  • 18 -ാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്നത് - അലസവാതകങ്ങൾ / ഉത്‌കൃഷ്ട വാതകങ്ങൾ
  • അലസവാതകങ്ങൾ കണ്ടെത്തിയത് - വില്യം റാംസേ
  • അലസവാതകങ്ങളുടെ നിഷ്ക്രിയ സ്വഭാവത്തിന് കാരണം കണ്ടെത്തിയത് - ലൂയിസ് ,കോസൽ (1916 )
  • അലസവാതകങ്ങളുടെ ഇലക്ട്രോനെഗറ്റീവിറ്റി - 0
  • അലസവാതകങ്ങളുടെ സംയോജകത - 0

അലസവാതകങ്ങൾ

  • ഹീലിയം
  • നിയോൺ
  • ആർഗൺ
  • ക്രിപ്റ്റോൺ
  • സെനോൺ
  • റഡോൺ



Related Questions:

ഉൽക്കൃഷ്ട വാതകങ്ങളെ --- എന്നും അറിയപ്പെടുന്നു.
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
നെഗറ്റീവ് അയോണുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?
അലൂമിനിയം ഓക്സൈഡിന്റെ രാസസൂത്രം
ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം :