Challenger App

No.1 PSC Learning App

1M+ Downloads
ക്ലോറോ ഫ്ലൂറോ കാർബൺ ഗ്രൂപ്പിൽ പെട്ട അഗ്നിശമനികൾ ഏത് ?

AD C P

Bപത

Cക്ലീൻ ഏജൻറ്

Dഹാലോണുകൾ

Answer:

D. ഹാലോണുകൾ

Read Explanation:

• ഹാലോണുകൾ ദ്രാവക രൂപത്തിൽ ആണ് അഗ്നിശമനികളിൽ സംഭരിക്കപ്പെടുന്നത്


Related Questions:

നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ സ്വയം കത്തുന്നത് എന്തിന് ഉദാഹരണം ആണ് ?
കത്താൻ പര്യാപ്തമായ ഒരു ദ്രാവകം/വാതകം വായുവുമായി ചേർന്ന് ഉണ്ടാകുന്ന മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ മിന്നൽ മാത്രയിൽ കത്തി അണയുന്നതിന് വേണ്ട കുറഞ്ഞ ഊഷ്മാവ് ഏത് പേരിൽ അറിയപ്പെടുന്നു ?
ഒരു നിശ്ചിത ഊഷ്മാവിൽ ഒരു ചാലകത്തിൽ കൂടി പ്രവഹിക്കുന്ന വൈദ്യുതിയുടെ അളവ് അതിന്റെ അറ്റങ്ങളുടെ പൊട്ടൻഷ്യൽ വ്യത്യാസത്തിന് നേർ അന്പത്തിലായിരിക്കുമെന്നത് ഏതാ നിയമമാണ് ?
മണ്ണെണ്ണയുടെ ഫ്ലാഷ് പോയിൻറ് എത്ര ?
ഒരു വസ്തുവിനുള്ളിൽ രാസപ്രവർത്തനഫലമായി ചൂടുണ്ടാകുകയും ക്രമേണ ചൂട് വർധിച്ച് വസ്തു സ്വയം കത്തുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?