Challenger App

No.1 PSC Learning App

1M+ Downloads
ക്ലോറോപ്രീൻ ന്റെ രാസനാമം ഏത് ?

A1,3-ബ്യൂട്ടാഡൈൻ

B2 ക്ലോറോ -1,3-ബ്യുട്ടാ ഡൈൻ

C3 ക്ലോറോ-1,2-ബ്യൂട്ടാഡൈൻ

D2 ക്ലോറോ-1-ബ്യൂട്ടീൻ

Answer:

B. 2 ക്ലോറോ -1,3-ബ്യുട്ടാ ഡൈൻ

Read Explanation:

നിയോപ്രീൻ

  • ആദ്യത്തെ കൃത്രിമ റബ്ബർ.

  • ഡൈപ്രീൻ എന്നും അറിയപ്പെടുന്നു.

  • ക്ലോറോപ്രീൻ ആണ് മോണോമർ.

  • ക്ലോറോപ്രീൻ ന്റെ രാസനാമം -2 ക്ലോറോ -1,3-ബ്യുട്ടാ ഡൈൻ

  • പോളി ക്ലോറോപ്രീൻ എന്നും അറിയപ്പെടുന്നു.


Related Questions:

താഴെ പറയുന്നവയിൽ രേഖിയ ബഹുലകങ്ങൾക് ഉദാഹരണമാണ്

  1. പോളിവിനെൽ ക്ലോറൈഡ്
  2. പോളിത്തീൻ
  3. കുറഞ്ഞ സാന്ദ്രതയുള്ള പോളിത്തീൻ
  4. മെലാമിൻ
    PGA പൂർണ രൂപം എന്ത് .
    ടയറുകൾ, ചെരുപ്പുകൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന റബ്ബർ ഏത്?
    ഡി എൻ എ (DNA) യിൽ ഇല്ലാത്തതും എന്നാൽ ആർ എൻ എ (RNA ) യിൽ കാണപ്പെടുന്നതുമായ നൈട്രജൻ ബേസ് ഏതാണ്?
    ആൽക്കൈനുകൾക്ക് ബെയർ റിയേജന്റുമായി (Baeyer's Reagent - തണുത്ത, നേർത്ത, ആൽക്കലൈൻ KMnO₄) പ്രവർത്തിക്കുമ്പോൾ എന്ത് സംഭവിക്കുന്നു?