ക്ലോറോഫോം നിർമ്മിച്ചത് ആരാണ് ?Aകാൾവില്യം ഷിലെBജയിംസ് യങ് സിംസൺCക്രിസ്റ്റ്യൻ ഷോബിൻDഇവരാരുമല്ലAnswer: B. ജയിംസ് യങ് സിംസൺ Read Explanation: ക്ലോറോഫോം കണ്ടുപിടിച്ചത് - ജയിംസ് യങ് സിംസൺ ക്ലോറോഫോമിന്റെ രാസസമവാക്യം - CHCl₃ ക്ലോറോഫോമിന്റെ രാസവാക്യം - ട്രൈക്ലോറോമീഥേൻ ക്ലോറോഫോം വായുവിൽ തുറന്ന് വയ്ക്കുമ്പോൾ ഉണ്ടാകുന്ന വിഷവസ്തു - ഫോസ്ജീൻ ക്ലോറോഫോം അനസ്തെറ്റിക് ആയി ഉപയോഗിക്കുന്നു ക്ലോറോഫോമിൽ ലയിക്കുന്ന പദാർതഥങ്ങൾ അയഡിൻ കൊഴുപ്പ് എണ്ണകൾ ആൽക്കലോയ്ഡുകൾ പെനിസിലിൻ Read more in App