ക്വാണ്ടിറ്റേറ്റീവ് ഇൻഹെറിറ്റൻസിൽ, ഒരു കഥാപാത്രത്തെ രണ്ട് ജോഡി ജീനുകൾ നിയന്ത്രിക്കുമ്പോൾ, F2 ജനറേഷനിൽ ലഭിക്കുന്ന അനുപാതം
A1 : 2 : 1
B1 : 4 : 6 : 4 : 1
C9 : 3 : 3 : 1
D1 : 6 : 15 : 20 : 15 : 6 : 1
A1 : 2 : 1
B1 : 4 : 6 : 4 : 1
C9 : 3 : 3 : 1
D1 : 6 : 15 : 20 : 15 : 6 : 1
Related Questions:
രോഗം തിരിച്ചറിയുക
മനഷ്യരിലെ ക്രോമസോം നമ്പർ 11 ലെ ജീനിന്റെ തകരാർ കാരണമുണ്ടാകുന്ന ജനിതകരോഗം.
വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗം.
ബീറ്റാഗ്ലോബിൻ ചെയിനിൽ ഗ്ലുട്ടാമിക് അസിഡിന് പകരം വാലീൻ എന്ന അമിനോ ആസിഡ് വരുന്നു.
അരുണ രക്താണുക്കളുടെ ആകൃതി അരിവാൾ പോലെയാകുന്നു.