ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിട്ടുള്ള ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?
- പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മന്ത്രവുമായി സമരരംഗത്തിറങ്ങാൻ ഗാന്ധിജി ജനങ്ങളോട് ആവശ്യപ്പെട്ടു.
- ബോംബെയിൽ ചേർന്ന കോൺഗ്രസ് സമ്മേളനമാണ് ക്വിറ്റിന്ത്യാ സമരം തുടങ്ങാൻ തീരുമാനമെടുത്തത്.
- ഗാന്ധിജി ഈ സമരത്തെ 'പിൻതീയ്യതിവെച്ച ചെക്ക്' എന്ന് വിശേഷിപ്പിച്ചു
Aഒന്ന് മാത്രം ശരി
Bഒന്ന് തെറ്റ്, മൂന്ന് ശരി
Cഒന്നും രണ്ടും ശരി
Dഇവയൊന്നുമല്ല
