ബംഗാൾ വിഭജനം റദ്ദ് ചെയ്തത് :Aകഴ്സൺ പ്രഭുBഹാർഡിഞ്ച് പ്രഭുCഇർവിൻ പ്രഭുDലിറ്റൻ പ്രഭുAnswer: B. ഹാർഡിഞ്ച് പ്രഭു Read Explanation: ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം - 1905 ജൂലൈ 20 ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി - കൾസൺ പ്രഭു ബംഗാൾ വിഭജനം നിലവിൽ വന്നത് - 1905 ഒക്ടോബർ 16 ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി - മിന്റോ രണ്ടാമൻ ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ ബംഗാൾ വിഭജനം റദ്ദ് ചെയ്ത വർഷം - 1911 Read more in App