'ക്ഷണികം' എന്ന പദത്തിൻ്റെ വിപരീതപദം ഏതാണ് ?Aഅക്ഷണികംBശാശ്വതംCനശ്വരംDനൈമിഷികംAnswer: B. ശാശ്വതം Read Explanation: ശീഘ്രം× മന്ദംവ്യാജം × നിർവ്യാജംശാന്തം × ഉഗ്രംബന്ധനം × മോചനംഭാഗ്യം × നിർഭാഗ്യം Read more in App