വിപരീതശബ്ദം എഴുതുക - സ്വകീയം :
Aപരജനം
Bപരകീയം
Cപരീതം
Dപരഞ്ജം
Answer:
B. പരകീയം
Read Explanation:
- പരിഷ്കൃതം × അപരിഷ്കൃതം
- പരുഷം × മൃദുലം
- പശ്ചിമം × പൂർവം
- പുതുമ × പഴമ
- പുരോഗതി × പശ്ചാത്ഗതി
- പരോഗമനം × പശ്ചാത്ഗമനം
- പൂർവം × പരം, പശ്ചിമം
- പ്രതി × വാദി
- പ്രതിപത്തി × വിപ്രതിപത്തി
- പ്രത്യക്ഷം × പരോക്ഷം
- പ്രദക്ഷിണം × അപ്രദക്ഷിണം
- പ്രഭാതം × പ്രദോഷം
- പ്രയാസം × നിഷ്പ്രയാസം, എളുപ്പം
- പ്രശ്നം × ഉത്തരം
- പ്രാചി × പ്രതീചി
- പ്രാചീനം × അർവാചീനം
- പ്രിയം × അപ്രിയം
- ബദ്ധൻ × മുക്തൻ
- ക്ഷയം × അക്ഷയം
- ക്ഷരം × അക്ഷരം
- ഖണ്ഡം × അഖണ്ഡം
- ഗാഢം × ശിഥിലം
- ഗുണം × ദോഷം
- ഗുരുത്വം × ലഘുത്വം
- ഗോചരം × അഗോചരം
- ഗ്രാമീണം × നാഗരികം
- ഗ്രാമ്യം × സഭ്യം
- ചഞ്ചലം × അചഞ്ചലം
- ചരം × അചരം
- ചലം × അചലം
- ചാരെ × ദൂരെ
- ച്യുതം × അച്യുതം
- ജംഗമം × സ്ഥാവരം
- ജഡം × ചേതനം
- ജനി × മൃതി
- ജാഗ്രത് × സുഷുപ്തി
- തല × കട
- തവ × മമ
- തിക്തം × മധുരം
- ജയം × പരാജയം
- ത്യാജ്യം × ഗ്രാഹ്യം
- തൃപ്തി × അതൃപ്തി
- ദക്ഷിണം × ഉത്തരം
- ദക്ഷിണം × വാമം
- ദരിദ്രൻ × സമ്പന്നൻ
- ദുർഗ്രാഹ്യം × സുഗ്രാഹ്യംദുർമുഖൻ × സുമുഖൻ
- ദുർലഭം × സുലഭം
- ദൂരം × സമീപം
- ദൃശ്യം × അദൃശ്യം
- ദ്വേഷം × രാഗം
- ധീരൻ × ഭീരു