ക്ഷണികമായ ഓർമ്മ (FLEETING MEMORY) എന്നറിയപ്പെടുന്നത് ഏത് തരം ഓർമ്മയാണ് ?Aദീർഘകാല ഓർമ്മBസംവേദന ഓർമ്മCഹ്രസ്വകാല ഓർമ്മDഇവയൊന്നുമല്ലAnswer: B. സംവേദന ഓർമ്മ Read Explanation: സംവേദന ഓർമ്മ (Sensory memory) കാഴ്ച, കേൾവി, മണം, സ്പർശനം, രുചി എന്നീ അഞ്ച് ഇന്ദ്രിയങ്ങളിലൂടെ ചുറ്റുപാടുകളെക്കുറിച്ച് ലഭിക്കുന്ന ധാരണകളെ കുറിച്ചുള്ള ഓർമ്മ. സെൻസറി മെമ്മറിയിൽ പിടിച്ചെടുക്കുന്ന വിവരങ്ങളുടെ ഒരു ഭാഗം ഹ്രസ്വകാല മെമ്മറിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അവയിൽ ചിലത് ആത്യന്തികമായി ദീർഘകാല ഓർമ്മയിൽ നിലനിൽക്കുന്നു. Read more in App