App Logo

No.1 PSC Learning App

1M+ Downloads
ശിലായുഗ കാലഘട്ടത്തിന്റെ അവശേഷിപ്പായ വീനസ് പ്രതിമ കണ്ടെത്തിയ രാജ്യം ഏത്

Aഇറ്റലി

Bസ്പെയിൻ

Cറഷ്യ

Dഇന്ത്യ

Answer:

C. റഷ്യ

Read Explanation:

മൃഗങ്ങളുടെ ചിത്രീകരണം (ഷോവെ, ലാസ്കോ ഗുഹകൾ), മൃഗത്തിൻ്റെയും സ്ത്രീയുടെയും കോറിയിട്ട രൂപം (കുസ്സാക് ഗുഹ) വീനസ് പ്രതിമ (സറയ്സ്ക്, റഷ്യ) എന്നിവ അനുഷ്ഠാനവുമായോ വിശ്വാസവുമായോ ബന്ധമുള്ളതായി പുരാവസ്തുഗവേഷകർ അഭിപ്രായപ്പെടുന്നു.


Related Questions:

'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?
'പാലിയോലിത്തിക്' എന്ന പദം എവിടെ നിന്നാണ് ഉദ്ഭവിച്ചതെന്ന് കരുതപ്പെടുന്നു?
കൽച്ചീളുകൾ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാചീന ശിലായുഗ മനുഷ്യരുടെ ജീവിതവുമായി ബന്ധം ഇല്ലാത്തത് ഏത്?
നാഗരികതയുടെ സവിശേഷതകളിൽ ഒന്നല്ലാത്തത് ഏതാണ്?