ക്ഷയരോഗ നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി അടുത്തിടെ മുഴുവൻ ക്ഷയരോഗികളെ ദത്തെടുക്കാൻ തീരുമാനിച്ച സംസ്ഥാനം ?
Aകേരളം
Bആസാം
Cമേഘാലയ
Dഗോവ
Answer:
C. മേഘാലയ
Read Explanation:
• ക്ഷയ രോഗികൾക്ക് സമഗ്രമായ കരുതലും ചികിത്സയും പോഷകാഹാര കിറ്റുകളും നൽകുകയാണ് ലക്ഷ്യമിടുന്നത്
• ക്ഷയ രോഗികളെ ദത്തെടുക്കാൻ വ്യക്തികൾക്കും സംഘടനകൾക്കും പ്രോത്സാഹനം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി - നി ക്ഷയ് മിത്ര