ക്ഷേത്ര സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
Aവൈഗോട്സ്കി
Bപിയാഷെ
Cകോഹ്ളർ
Dകർട്ട് ലെവിൻ
Answer:
D. കർട്ട് ലെവിൻ
Read Explanation:
കർട്ട് ലെവിൻ - ക്ഷേത്ര സിദ്ധാന്തം (Field Theory)
- ക്ഷേത്ര സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് - കർട്ട് ലെവിൻ
- സമഗ്ര വീക്ഷണ സിദ്ധാന്തത്തിൻ്റെ ആശയങ്ങളുടെ അനുബന്ധനമാണ് ക്ഷേത്ര സിദ്ധാന്തം.
- കർട്ട് ലെവിൻ ക്ഷേത്ര സിദ്ധാന്തത്തിൽ പ്രാധാന്യം നൽകുന്നത് - കേന്ദ്രാശയത്തിന്.
- ക്ഷേത്രം എന്നത് മനശാസ്ത്രപരമായ ഒരു ആശയമാണ്. അതിൽ വ്യക്തിയും അയാളുടെ സ്വന്തമായ രംഗ പ്രത്യക്ഷവും രംഗ ശക്തികളും ഉൾപ്പെടുന്നു.