പൗരാണികാനുബന്ധന സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?Aപാവ്‌ലോവ്Bസ്കിന്നർCബ്രൂണർDതോൺഡൈക്Answer: A. പാവ്‌ലോവ് Read Explanation: പൗരാണികാനുബന്ധ സിദ്ധാന്തം ആവിഷ്കരിച്ചത് പാവ്‌ലോവ് ആണ്. ചോദക പ്രതികരണങ്ങളുടെ ബന്ധം കണ്ടെത്താൻ ഏറ്റവും ആദ്യം പരീക്ഷണം നടത്തിയത് പാവ്‌ലോവ് ആണ്. അനുബന്ധനം എന്നാൽ ഒരു നൈസർഗിക ചോദകവും അതിൻറെ നൈസർഗ്ഗിക പ്രതികരണവും തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനമാണ്. Read more in App