Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്രത്തിലെ ദേവന്റെ പിതൃസ്ഥാനം ആർക്കാണ് ?

Aശാന്തി

Bനമ്പൂതിരി

Cക്ഷേത്രകാർമികൻ

Dതന്ത്രി

Answer:

D. തന്ത്രി

Read Explanation:

ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കൊടിയേറ്റം, ആറാട്ട് , പള്ളിവേട്ട തുടങ്ങിയുള്ള ചടങ്ങുകളൊക്കെ നിർവഹിക്കുന്നത് തന്ത്രിമാരാണ്


Related Questions:

വാല്മികിക്ക് രാമായണം എഴുതാൻ പ്രേരണ നൽകിയത് ആരാണ് ?
വടക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
ലക്ഷ്മണൻ ജനിച്ച നാൾ ഏതാണ് ?
കൗരവ സഹോദരിയായ ദുശ്ശളയുടെ ഭർത്താവ് ആരാണ് ?
യുധിഷ്ഠിരന് അക്ഷയപാത്രം നൽകിയത് ആരാണ് ?