App Logo

No.1 PSC Learning App

1M+ Downloads
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച മഹാരാജാവ് ആര് ?

Aശ്രീമൂലം തിരുനാൾ രാമവർമ്മ

Bവിശാഖം തിരുനാൾ രാമവർമ്മ

Cമാർത്താണ്ഡവർമ്മ

Dശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ

Answer:

D. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ

Read Explanation:

  • തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്.

Related Questions:

1877-ഇംഗ്ലീഷുകാരനായ ജോൺ മൺറോ പൂഞ്ഞാർ രാജാവായ കേരളവർമ്മയും തമ്മിൽ ഉണ്ടാക്കിയ കരാറിന് ഫലമായി സ്ഥാപിതമായ കമ്പനി ഏതാണ് ?
പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി ഉത്തരവു പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ് ആര് ?
പുനലൂര്‍ തൂക്കു പാലം പണികഴിപ്പിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?
In Travancore, 'Uzhiyam' was stopped by?