App Logo

No.1 PSC Learning App

1M+ Downloads
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?

Aസ്വാതിതിരുനാൾ

Bശ്രീചിത്തിരതിരുനാൾ

Cശ്രീമൂലം തിരുനാൾ

Dഅവിട്ടം തിരുനാൾ

Answer:

B. ശ്രീചിത്തിരതിരുനാൾ

Read Explanation:

തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്.


Related Questions:

തിരുവതാംകൂർ രാജവംശം പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന പേരെന്താണ് ?
' ഡിലനോയ് സ്മാരകം ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
The first cotton mill in Travancore was started during the reign of ?
മുല്ലപ്പെരിയാർ ഡാം ഉൽഘാടനം ചെയ്തത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലത്താണ് ?
1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?