ക്‌ളാസിൽ ഉത്തരം പറയാൻ അദ്ധ്യാപകൻ വിളിക്കുമ്പോൾ അത് കേൾക്കാത്ത പോലെ ഇരിക്കുന്ന ഒരു കുട്ടി ഏത് സമായോജന തന്ത്രമാണ് ഉപയോഗിക്കുന്നത് ?Aതാദാത്മീകരണംBഉദാത്തീകരണംCനിഷേധംDപ്രക്ഷേപണംAnswer: C. നിഷേധം Read Explanation: നിഷേധം (DENIAL) അരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപെടുന്നതിനു ഉപയോഗിക്കുന്നു. യാഥാർത്ഥ്യത്തെ നിഷേധിക്കുന്നു. ഉദാ: ഇഷ്ടമില്ലാത്തത് കണ്ടില്ലെന്ന് നടിക്കുക, വിളിച്ചാൽ കേട്ടില്ലെന്ന് നടിക്കുക Read more in App