Challenger App

No.1 PSC Learning App

1M+ Downloads
രാമൻ ഏതു യുഗത്തിൽ ആണ് അവതരിച്ചത് ?

Aകൃത യുഗം

Bത്രേതാ യുഗം

Cദ്വാപര യുഗം

Dകലി യുഗം

Answer:

B. ത്രേതാ യുഗം


Related Questions:

നകുലന്റെ ഭാര്യ ആരാണ് ?
ഭഗവത്ഗീത ഏത് ഗ്രന്ഥത്തിന്റെ ഭാഗമാണ് ?
അശോകവനികയിൽ സീതക്ക് ആശ്വാസമരുളിയ രാക്ഷസി ആരാണ് ?
' ഹരിവിലാസം ' രചിച്ചത് ആരാണ് ?
തെക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?