കൗസല്യയുടെ പൂർവ്വജന്മം ഏതാണ് ?AകലഹBഅളകനന്ദCവൈതരണിDഏകാംഗനAnswer: A. കലഹ Read Explanation: അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെ മൂന്നു ഭാര്യമാരിൽ ആദ്യത്തെ പത്‌നി ആയിരുന്നു കൗസല്യ. കോസല രാജ്യത്തെ രാജാവിന്റെ മകളാണ് കൗസല്യ. കൗസല്യയുടെ പുത്രനാണ് ശ്രീരാമൻ.Read more in App