Challenger App

No.1 PSC Learning App

1M+ Downloads
പാണ്ഡവന്മാരെയും കൗരവരെയും ഗദായുദ്ധം പഠിപ്പിച്ചതാരാണ് ?

Aബലരാമൻ

Bശ്രീകൃഷ്ണൻ

Cനരസിംഹം

Dപരശുരാമൻ

Answer:

A. ബലരാമൻ


Related Questions:

ലീലാശുകൻ എന്ന നാമത്തിൽ കൃതികൾ രചിച്ചത് ആരാണ് ?
ബാലിയുടെയും സുഗ്രിവൻ്റെയും അമ്മയാരാണ് ?
നകുലന്റെ ഭാര്യ ആരാണ് ?
യുധിഷ്ഠിരന് അക്ഷയപാത്രം നൽകിയത് ആരാണ് ?
അശ്വങ്ങളെ അതിവേഗത്തില്‍ പായിക്കാന്‍ സഹായിക്കുന്ന മന്ത്രം ഏതാണ് ?