Challenger App

No.1 PSC Learning App

1M+ Downloads
കൺകറന്റ് സബ്ജ‌ക്ടിൽ ഉൾപ്പെട്ട വിഷയം ഏത് ?

Aകൃഷി

Bവിദ്യാഭ്യാസം

Cജയിൽ

Dബാങ്കിംഗ്

Answer:

B. വിദ്യാഭ്യാസം

Read Explanation:

കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും നിയമം നിർമ്മിച്ചാൽ കേന്ദ്ര നിയമം മാത്രം സാധുതയുള്ളതാകും


Related Questions:

Which article mentions the Inter-State Council?
The following is a subject included in concurrent list:
കൺകറന്റ് ലിസ്റ്റ് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്?
സെന്‍സസ്‌ ( കാനേഷുമാരി ) ഏതില്‍ ഉള്‍പ്പെടുന്നു ?
പോലീസ്, ജയിൽ എന്നീ സംവിധാനങ്ങൾ ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് പ്രതിപാദിക്കുന്നത് ?