App Logo

No.1 PSC Learning App

1M+ Downloads
കർട്ട് ലെവിൻറെ മനശാസ്ത്ര സിദ്ധാന്തങ്ങൾ അറിയപ്പെടുന്നത് ........... എന്നാണ്

Aടോപ്പോളജിക്കൽ സൈക്കോളജി

Bഅന്തർ ദൃഷ്ടി പഠനസിദ്ധാന്തം

Cപ്രബലനം സിദ്ധാന്തം

Dഇവയൊന്നുമല്ല

Answer:

A. ടോപ്പോളജിക്കൽ സൈക്കോളജി

Read Explanation:

കർട്ട് ലെവിൻ - ക്ഷേത്ര സിദ്ധാന്തം (Field Theory) 

  • ക്ഷേത്ര സിദ്ധാന്തത്തിൻ്റെ  ഉപജ്ഞാതാവ് - കർട്ട് ലെവിൻ
  • സമഗ്ര വീക്ഷണ സിദ്ധാന്തത്തിൻ്റെ ആശയങ്ങളുടെ അനുബന്ധനമാണ് ക്ഷേത്ര സിദ്ധാന്തം.
  • കർട്ട് ലെവിൻ ക്ഷേത്ര സിദ്ധാന്തത്തിൽ പ്രാധാന്യം നൽകുന്നത് - കേന്ദ്രാശയത്തിന്.
  • കർട്ട് ലെവിൻറെ അഭിപ്രായത്തിൽ ഒരു വ്യക്തിയും അയാളുടെ പരിസ്ഥിതിയും ഉൾപ്പെടുന്നതാണ് - ക്ഷേത്രം
  • ക്ഷേത്രം എന്നത് മനശാസ്ത്രപരമായ ഒരു ആശയമാണ്. അതിൽ വ്യക്തിയും അയാളുടെ സ്വന്തമായ രംഗ പ്രത്യക്ഷവും രംഗ ശക്തികളും ഉൾപ്പെടുന്നു.
  • ഗണിതത്തിലെ ടോപ്പോളജി എന്ന വിഭാഗത്തിൻറെ പഠനത്തിൽ രൂപമാറ്റവുമായി താരതമ്യപ്പെടുത്തുന്നതിനാൽ ലെവിൻ്റെ  മനശാസ്ത്ര സിദ്ധാന്തങ്ങൾ അറിയപ്പെടുന്നത് ടോപ്പോളജിക്കൽ സൈക്കോളജി എന്നാണ്.

Related Questions:

ജീവിത സ്ഥലം അഥവാ ലൈഫ് സ്പേസ് എന്ന ആശയം മുന്നോട്ട് വെച്ചത് ആര് ?
Select the correct one. According to skinner:
ആൽബർട്ട് ബന്ദൂരയുടെ സാമൂഹിക ജ്ഞാന സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം ?
ഗസ്റ്റാൾട്ടിസം എന്ന ആശയം ഉത്ഭവിച്ചത് ഏതു രാജ്യത്താണ് ?

Brainstorming method is a

  1. Extremely learner centric.
  2. teacher centered
  3. A group process of creative problem solving.
  4. enhance rotememory