കർണാടകയുടെ വനം, വന്യജീവി അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?Aരാഹുൽ ദ്രാവിഡ്Bഅനിൽ കുംബ്ലെCസച്ചിൻ ടെണ്ടുൽക്കർDജവഗൽ ശ്രീനാഥ്Answer: B. അനിൽ കുംബ്ലെ Read Explanation: അനിൽ കുംബ്ലെ ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമാണ്.അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറാണ്, അതുപോലെ ലോകത്തിൽ മൂന്നാമതുമാണ്.2024-ൽ കർണാടകയുടെ വനം, വന്യജീവി അംബാസഡറായി അദ്ദേഹത്തെ നിയമിച്ചു.വനസംരക്ഷണത്തെക്കുറിച്ചും വന്യജീവി സംരക്ഷണത്തെക്കുറിച്ചുമുള്ള അവബോധം വളർത്തുകയാണ് ലക്ഷ്യം. Read more in App