2023 ലെ ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്ന ഇന്ത്യൻ നഗരം ഏത് ?Aബാംഗ്ലൂർBഹൈദരാബാദ്Cചെന്നൈDഡൽഹിAnswer: D. ഡൽഹി Read Explanation: • 2023 ഗ്ലോബൽ പാർട്ണർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് അധ്യക്ഷ പദവി വഹിക്കുന്ന രാജ്യം - ഇന്ത്യ • 2022 ലെ ഉച്ചകോടിയുടെ വേദി - ജപ്പാൻRead more in App