App Logo

No.1 PSC Learning App

1M+ Downloads
"കർമ്മയോഗിനി വീരാംഗന" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?

Aസ്‌മൃതി ഇറാനി

Bവിജയ കിഷോർ രഹത്കർ

Cസുഷമ സിങ്

Dഅരുന്ധതി ഭട്ടാചാര്യ

Answer:

B. വിജയ കിഷോർ രഹത്കർ

Read Explanation:

• ഇൻഡോറിലെ രാജ്ഞിയായിരുന്ന അഹല്യാഭായി ഹോൾക്കറിനെ കുറിച്ചുള്ള പുസ്തകം • ദേശീയ വനിതാ കമ്മീഷൻ്റെ നിലവിലെ അധ്യക്ഷയാണ് വിജയ കിഷോർ രഹത്കർ


Related Questions:

യൂറോപ്പ് ത്രൂ ഗാന്ധിയൻ ഐ ആരുടെ കൃതിയാണ്?
'വാക്കുകളും പ്രതീകങ്ങളും' എന്ന പ്രശസ്ത ചിത്രപരമ്പര രചിച്ച മലയാളി?
ഭഗവത്ഗീത ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
ഇംഗ്ലീഷ് പ്രസാധകരായ ഹഷറ്റ് പ്രസിദ്ധികരിച്ച ' World History In 3 Points ' എന്ന പുസ്തകം രചിച്ച മലയാളി എഴുത്തുകാരൻ ആരാണ് ?
Who is known as the Shakespeare in India?