App Logo

No.1 PSC Learning App

1M+ Downloads
കൽക്കരി, മരക്കരി തുടങ്ങിയ ക്രിസ്റ്റൽ ആകൃതി ഇല്ലാത്ത കാർബൺ രൂപാന്തരങ്ങളെ പൊതുവായി _____ എന്ന് വിളിക്കുന്നു .

Aഅമോർഫസ്

Bഅലോട്രോപ്സ്

Cഇതൊന്നുമല്ല

Dസെഡിമെൻറ്സ്

Answer:

A. അമോർഫസ്

Read Explanation:

  • അമോർഫസ് കാർബൺ  - ക്രിസ്റ്റലാകൃതിയില്ലാത്ത കാർബൺ രൂപാന്തരങ്ങൾ 
  • കോക്ക് ,മരക്കരി ,എല്ലുകരി ,കൽക്കരി തുടങ്ങിയവ അമോർഫസ് കാർബണുകളാണ് 
  • കാർബണിന്റെ പ്രധാന ക്രിസ്റ്റലീയ  രൂപാന്തരങ്ങൾ  - വജ്രം ,ഗ്രാഫൈറ്റ് ,ഫുള്ളറീൻ ,ഗ്രഫീൻ 

Related Questions:

ബോറോണിൻ്റെ സാനിധ്യം വജ്രത്തിനു ഏതു നിറം നൽകുന്നു ?
ഒരു മൂലകത്തിലെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിക്കാനുള്ള കഴിവിനെ _____ എന്നറിയപ്പെടുന്നു .
കാർബണിൻ്റെ ക്രിസ്റ്റലിയ രൂപാന്തരം ഏത് ?
ഡ്രൈ സെൽ ഇലക്ട്രോഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബൺ രൂപാന്തരം ഏതാണ് ?
നൈട്രജന്റെ സാന്നിധ്യം വജ്രത്തിനു ഏതു നിറം നൽകുന്നു ?