Challenger App

No.1 PSC Learning App

1M+ Downloads
കൽച്ചീളുകൾ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?

Aകല്ലിന്റെ പൊടികൾ

Bകല്ല് പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ കഷണങ്ങൾ

Cമാതൃശിലയുടെ വലിയ ഭാഗം

Dഇവയൊന്നുമല്ല

Answer:

B. കല്ല് പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ കഷണങ്ങൾ

Read Explanation:

ഒരു കഷണം കല്ലിനെ രണ്ടോ അതിലധികമോ കഷണങ്ങളായി പൊട്ടിക്കുമ്പോൾ അതിൽ ഏറ്റവും വലിയ കഷണത്തെ മാതൃശില (Core) എന്നും ചെറിയ കഷണങ്ങളെ കൽച്ചീളുകളെന്നും (flakes) വിളിക്കുന്നു.


Related Questions:

ലോഹയുഗത്തെ വിശേഷിപ്പിക്കുന്ന സവിശേഷത ഏതാണ്?
ഏതു രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് പാലിയോലിത്തിക് എന്ന പദം രൂപം കൊണ്ടത്
അച്ഛൻ മകൾക്ക് അയച്ച കത്തുകൾ എന്ന കൃതി ആരുടേതാണ്
വർണ്ണവ്യവസ്ഥയിൽ ബ്രാഹ്മണർക്ക് ഏത് ജോലി ഏൽപ്പിക്കപ്പെട്ടിരുന്നു?
സരൈനഹർറായിൽ നിന്ന് കണ്ടെത്തിയ പ്രധാന പുരാവസ്തു എന്താണ്?