Challenger App

No.1 PSC Learning App

1M+ Downloads
ഖിൽജി രാജവംശത്തിന്റെ സ്ഥാപകൻ :

Aജലാലുദ്ദിൻ ഖിൽജി

Bഅൽവുദീൻ ഖിൽജി

Cമുബാറക് ഖാൻ

Dഖുശ്രു ഖാൻ

Answer:

A. ജലാലുദ്ദിൻ ഖിൽജി


Related Questions:

കുത്ബ്ദ്ധീൻ ഐബക് ഏത് വംശത്തിൽ നിന്നുമായിരുന്നു ?
മുഗൾ സാമ്രാജ്യം ഏറ്റവും വിസ്തൃതി പ്രാപിച്ചത് ആരുടെ കാലത്തായിരുന്നു ?
ഡൽഹി സുൽത്താനേറ്റിലെ ഏക വനിത ഭരണാധികാരി ആരായിരുന്നു ?
' വിജയനഗരം ' സ്ഥാപകൻ :
ബാൽബൻ ഏത് വംശത്തിൽ നിന്നുള്ള പ്രധാന ഭരണാധികാരിയായിരുന്നു ?