App Logo

No.1 PSC Learning App

1M+ Downloads
ഖേൽരത്ന പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാര് ?

Aസച്ചിൻ തെൻഡുൽക്കർ

Bഅഭിനവ് ബിന്ദ്ര

Cബജ്റങ് പുനിയ

Dമാരിയപ്പൻ തങ്കവേലു

Answer:

B. അഭിനവ് ബിന്ദ്ര

Read Explanation:

  • ഇന്ത്യൻ ഷൂട്ടിംഗ് താരമാണ് അഭിനവ് ബിന്ദ്ര
  • 2008 ഓഗസ്റ്റിൽ നടന്ന ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റെഫിൾസിൽ സ്വർണ്ണം നേടി.
  • ഇതോടെ ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി അഭിനവ് ബിന്ദ്ര.

  • 2000ത്തിൽ അർജുന അവാർഡും,2001ൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു.
  • ഖേൽരത്ന പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അഭിനവ് ബിന്ദ്ര.
  • 18 വയസ്സായിരുന്നു ഖേൽരത്ന പുരസ്കാരം നേടുമ്പോൾ അദ്ദേഹത്തിൻറെ പ്രായം.

Related Questions:

2021 ലെ വേൾഡ് ഗെയിംസ് ഓഫ് അത്‌ലറ്റിക് പുരസ്കാരം നേടിയ താരം ഇന്ത്യൻ ഹോക്കി താരം ആരാണ് ?
Arjuna award is related to..............

2024 ലെ അർജുന അവാർഡ് ലൈഫ് ടൈം പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കെല്ലാമാണ് ?

  1. അർമാൻഡോ ആഗ്നെലോ കൊളോസോ
  2. സുച സിങ്
  3. ദിപാലി ദേശ്‌പാണ്ഡെ
  4. മുരളീകാന്ത് രാജാറാം പേത്കർ
    2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച ടീമായി തിരഞ്ഞെടുത്തത് ?
    2022 -23 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഏത് ?