'ഗംഗ'യുമായി ബന്ധമില്ലാത്തത് ഏത് ?Aമന്ദാകിനിBഭാഗീരഥിCഅളകനന്ദDസാങ്പോAnswer: D. സാങ്പോ Read Explanation: ഗംഗാനദിയുടെ ഉത്പത്തി പ്രവാഹങ്ങളാണ് ഭാഗീരഥിയും അളകനന്ദയും. ഭാഗീരഥിയും അളകനന്ദയും സംഗമിച്ചശേഷം ദേവപ്രയാഗിൽ നിന്ന് ഗംഗ എന്ന നാമത്തിൽ ഒഴുകിത്തുടങ്ങുന്നു. അളകനന്ദയുടെ പോഷകനദിയാണ് മന്ദാകിനി ബ്രഹ്മപുത്രാ നദി ടിബറ്റിൽ അറിയപ്പെടുന്ന പേരാണ് സാങ്പോ Read more in App